Showing posts with label KANIYAPURAM NASARUDHEEN. Show all posts
Showing posts with label KANIYAPURAM NASARUDHEEN. Show all posts

Thursday, July 14, 2011

sN¼c¯n
കണിയാപുരം നാസറുദ്ദീന്‍


sN¼c¯n
Fsâ sN¼c¯n
sN½¬ hncn¨
tdmUn¶cnIs¯
hoSnsâ apä¯v
\osbmcp¯n
sN©p­ണ്ടിÂ
]p©ncn
\o hnSÀ¯n
\n¶nse thZt\w
s\m¼csams¡
]p©ncn¡pffnembv
\o AaÀ¯n
Ipªnfw sX¶enen³
Xmf¯ns\m¯v
A¼t¼m
\r¯w Nhn«nSp¶p.
sNKvthcX³ \m«nÂ
\o ]ndt¶m?
hn¹h hocyw
\o ]IÀt¶m?
A{XtaÂ
kpµcnbmbpÅ
\À¯In
F´n\]mb
\ndw ]c¯n?
t]amcn s]¿pt¼mÄ
shbnsem¶Sn¡pt¼mÄ
F´n\v \n³ IpS
\o aeÀ¯n?

Wednesday, June 15, 2011

                                                                                           അവസ്ഥ
കണിയാപുരം നാസറുദ്ദീന്‍

പൊട്ടിത്തകരുന്ന വേദനിച്ചീടുന്ന
തലയുടെയുള്ളില്‍ നിന്നുതിരുന്നു
കവിത

കെട്ട ചാരങ്ങളെ കൂട്ടിയ
മൂട്ടിലെ തരുവിലായ്
കായ്ക്കുന്നു കായ

ദുര്‍ഗന്ധം പേറുന്ന
ചേറിലും ചെളിയിലും
പൊട്ടിമുളയ്ക്കുന്നു ചെടികള്‍

നാറ്റങ്ങളേറ്റം പരത്തിടും
ചെടികളില്‍ നിന്നല്ലോ
വിടരുന്നു പൂക്കള്‍

കുറ്റിരുട്ടുള്ളൊരു രാത്രിയ്ക്ക്
പിന്നിലായ് എത്തിടും
വെണ്മയാം പകല്

ദുഃഖം നിറച്ചിടും
വേദനയ്‌ക്കൊപ്പമേ എത്തിടൂ
ശാന്തിയും കുളിരും...!